SREE PADMANABHA SWAMY TEMPLE

ഭാരതത്തിലെ പ്രധാനപ്പെട്ട വൈഷ്ണവ ക്ഷേത്രങ്ങളില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന ഒരു ക്ഷേത്രമാണ് പത്മനാഭ സ്വാമി ക്ഷേത്രം. അനന്തന്‍ തിരുനാമം വഹിക്കുന്ന ഈ പൂരം - തിരു അനന്തപുരം പിന്നീടു തിരുവനന്തപുരമായി തീര്‍ന്നു. പത്മനാഭസ്വാമി ക്ഷേത്രത്തിനു അടിസ്ഥാനമായി പണ്ടു കേരള തലസ്ഥാനത്തിന് അനന്തശയനം എന്നു പേരുണ്ടായിരുന്നു. പാലാഴിക്കടലില്‍ അനന്തന്റ്റെ പുറത്ത് മഹാവിഷ്ണു ശയിക്കുന്നതായിട്ടാണല്ലോ പുരാണം ഘോഷിക്കുന്നത്. കാലതിന്റ്റെ പ്രതീകമായി അനന്തനേയും ആ കാലത്തെ അധീനമാക്കി ദൈവത്തിന്റ്റെ പ്രതീകമായി മഹാവിഷ്ണുവിനേയും സങ്കല്‍പ്പിക്കുന്നു.ശ്രീകൃഷ്ണനെ തേടി അനന്തന്‍ കാട്ടിലെത്തിയ വില്വമംഗലം സ്വാമിയാര്‍ക്ക് ഇരിപ്പമരചുവട്ടില്‍ മഹാവിഷ്ണു ദര്‍ശനം നല്‍കി; അനന്തശയനത്തില്‍. വില്വമംഗലം മാവിന്‍ ചുവട്ടില്‍ വീണു കിടന്ന കണ്ണി മാങ്ങ പെറുക്കിയെടുത്ത് ചതച്ച് ചിരട്ടയിലാക്കി ഭഗവാന് നിവേദിച്ചു. ആ നിവേദ്യം ഭക്ഷിച്ച് ഭഗവാന്‍ തൃപ്തനായി എന്ന് ഐതീഹ്യം

Monday, January 10, 2011

ശ്രീ പദ്മനാഭ സ്വാമി ക്ഷേത്രം

hi this is the blog for who admire sree padmanabha swamy. it is famous temple situated in trivandrum